Home Tags Modi

Tag: modi

സുദർശൻ ടിവി വിവാദ പരിപാടി ‘ബിന്ദാസ് ബോൽ’ കുറ്റകരം, ഘടനയിൽ മാറ്റം വരുത്താമെന്ന് കേന്ദ്ര...

ന്യൂഡൽഹി: സിവിൽ സർവീസിലേക്ക്‌ മുസ്ലീങ്ങൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത്‌ ‘യുപിഎസ്‌സി ജിഹാദാണെന്ന്‌’ ആരോപിച്ച സുദർശൻ ടിവിയുടെ പരിപാടി ‘ബിന്ദാസ് ബോൽ’ കുറ്റകരമാണെന്നും ഘടനയിൽ മാറ്റം വരുത്തി സംപ്രേക്ഷണം ചെയ്യാമെന്നും സുപ്രീം കോടതിയോട് കേന്ദ്ര വാർത്താ...

‘മോഡി ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതെയാക്കി’: ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയത്‌‌ ഇങ്ങനെ

നരേന്ദ്രേമോഡിയെ രാജ്യത്തെ 100 പ്രശസ്‌തരുടെ പട്ടികയിൽ ഉൾപ്പെടുത്തി ടൈം മാസിക 2020ലെ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്‌തുവെന്നാണ്‌ ടൈം മാസികയുടെ എഡിറ്റർ മോഡിയെ പട്ടികയിൽ...

മോദിയുടെ പിറന്നാളാഘോഷത്തിനിടെ ബലൂൺ കത്തി, ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക് വിഡിയോ കാണാം

മോദിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി തമിഴ് നാട്ടിൽ പ്രവർത്തകർ നടത്തിയ പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത് . ആഘോഷത്തിനായി കൊണ്ട് വന്ന ഹീലിയം ബലൂണുകൾക്ക് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ മുപ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റു...

മോദിയോട് മുഹമ്മദ് റിയാസ്: ‘വാരിയംകുന്നത്ത് ജീവിക്കുന്നത് മതവര്‍ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ജനമനസുകളിലാണ്’

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് വെട്ടിമാറ്റിയതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. വാരിയംകുന്നത്ത് ജീവിക്കുന്നത് മതവര്‍ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ഇന്ത്യയുടെ ജനമനസുകളിലാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഹമ്മദ്...

മോഡിയുടെ ചായ കട വാദവും നുണ: മോദിയുടെ പിതാവ്‌ റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയതിന്...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവായ ദാമോദർ ദാസ് നടത്തിയിരുന്നു എന്ന് പറയപ്പെടുന്ന ചായക്കടയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ലഭ്യമല്ലെന്ന് പശ്ചിമ റെയിൽവേ. വിവരാവകാശ നിയമപ്രകാരം വിഷയത്തില്‍ ഒരു അഭിഭാഷകൻ സമർപ്പിച്ച അപ്പീലാണ്...

മതിലിൽ മോദിയും ട്രംപും ഭായി ഭായി ട്രംപ് കാണാതിരിക്കാൻ 45...

അഹമ്മദാബാദ്​: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. ഏഴ്​ ദിവസത്തിനുള്ളില്‍ ചേരി ഒഴിഞ്ഞു പോകണമെന്നാണ്​...

പ്രധാനമന്ത്രിയെ തള്ളി ഗോവയിലെ ബിജെപി മുഖ്യമന്ത്രി; സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തള്ളി ഗോവയിലെ ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക്...

രാജ്യം നേരിടുന്നത് വൻ പ്രതിസന്ധി; മോദി സർക്കാർ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരിൽ നിന്ന് വിദഗ്‍ധോപദേശം...

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് ‌എല്ലാതരത്തിലും കാരണം മോദിസർക്കാരിന്റെ മൊത്തിലുള്ള പിടിപ്പുകേടാണെന്ന് വ്യക്തമാക്കി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‍ധനുമായ മൻമോഹൻസിംഗ്. പകയുടെയും അന്ധമായ എതിർപ്പിന്‍റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സർക്കാർ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരിൽ...

ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന്...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആള്‍ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ...

മോഡിയുടെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ വിവാദത്തില്‍ ; പുല്‍വാമ സമയത്ത് മോഡി ഷൂട്ടിങ് തിരക്കിലായിരുനു

സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായ പ്രധാനമന്ത്രി മോഡി പങ്കെടുത്ത 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പരിപാടിയുടെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണങ്ങളുമായി രംഗത്ത്. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ജിം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS