Tuesday, December 1, 2020
Home Tags Modi in kerala

Tag: modi in kerala

പ്രധാനമന്ത്രി കൊച്ചിയിലെത്തി, ഗുരുവായൂര്‍ ദര്‍ശനം ഇന്ന്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി കൊച്ചിയിലെത്തി. വെള്ളിയാഴ്ച രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; രാത്രി 8ന് എന്‍ഡിഎ പൊതുസമ്മേളനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍...

ക്രിമിനല്‍ കേസിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം ; പ്രകാശ് ബാബു തൃശൂര്‍ പൊതുസമ്മേളനത്തില്‍

പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് ക്രിമിനല്‍ കേസിലെ പ്രതിയും. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീയെ അക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി. പ്രകാശ് ബാബുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍...

മോദിയുടെ പരിപാടിയില്‍ സ്ഥലം എംഎല്‍എയ്ക്ക് സ്ഥലമില്ല: മനഃപൂര്‍വമാണെന്ന് എംഎല്‍എ വി.പി. സജീന്ദ്രന്‍

കൊച്ചിന്‍ റിഫൈനറിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രന് അയിത്തം. റിഫൈനറിയിലെ പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണ് എന്നിരിക്കെയാണ് ഈ അയിത്തം. കോണ്‍ഗ്രസ് പ്രതിനിധിയെ മാറ്റിനിര്‍ത്തുന്നത്...

ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മോദിയെ ട്രോളിയതല്ലേയെന്ന്...

ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നും പിണറായി പറഞ്ഞു. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 27 ന് കേരളത്തിലെത്തും.നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 3.30ന് ബി.ജെ.പി. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തൃശൂര്‍ക്ക് യാത്ര തിരിക്കും.5.45ന് തിരികെ നാവിക വിമാനത്താവളത്തിലെത്തുന്ന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS