Home Tags Modi Govt

Tag: Modi Govt

ഇത്രയും കൂടി മൻ കീ ബാത്ത് കേൾക്കാത്തവരോട്

കാർഷിക മേഖലയിൽ താങ്ങുവിലയും മൊത്ത സംഭരണ സഹായവും പൊതു ചന്തയും ഇല്ലാതാക്കി കോർപറേറ്റ് മുതലാളിമാരെ ക്ഷണിച്ചുവരുത്തി അത്തരം ഭാരമെല്ലാം അവരെ ഏല്പിക്കുന്ന രണ്ട് പുതിയ...

കർഷകസമരം സോഷ്യൽ മീഡിയയിലും ഹാഷ് ടാഗ് ക്യാമ്പയിൻ ശക്തമാകുന്നു

കേന്ദ്ര സർക്കാർ പാർലമെന്ററി മര്യാദകൾ പാലിക്കാതെ പാസ്സാക്കിയ കർഷക ബില്ലിനെതിരെ പാർലമെന്റിന് പുറത്തും തെരുവുകളിലുളും സമരം ശക്തമാണ്. കാർഷിക ഉത്പന്നങ്ങളുടെ താങ് വില നിശ്ചയിക്കുന്നതുൾപ്പടെ മേഖലയിലെ മുഴുവൻ നിയന്ത്രണങ്ങളും കുത്തകകൾക്ക്...

കർഷക ബിൽ, എം.പി.മാരെ പുറത്താക്കാൻ പ്രമേയം അവതരിപ്പിച്ചത് വി.മുരളീധരൻ

രാജ്യത്തെ കർഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ബിൽ രാജ്യവ്യാപകമായി എതിർക്കപ്പെടുകയാണ്. ബില്ലിനെതിരെ പാർലമെൻറിൽ സംസാരിച്ച പ്രതിപക്ഷ എം.പി.മാരായ എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരെയുൾപ്പടെ പുറത്താക്കി. എം.പി.മാരെ പുറത്താക്കാൻ പ്രമേയം...

‘എല്ലാ തരത്തിലും ദുഷിച്ച സർക്കാരാണിത് ‘ പ്രശാന്ത് ഭൂഷൺ

കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയർത്തി മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ്, യു.എ.പി.എ അടക്കമുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എല്ലാ തരത്തിലും ദുഷിച്ച ഒരു സര്‍ക്കാരാണിതെന്ന്...

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി: മുഖ്യമന്ത്രി

തിരുവനന്തപുരം> കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം...

ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാനം ഇന്ത്യയിലേക്ക്‌

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്‍റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന്...

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ...

അമിത് ഷായെ വധിക്കുമെന്ന് ഭീഷണി

അമിത് ഷായെ വധിക്കുമെന്ന ഭീഷണിയുമായി തനിക്ക് കത്ത് ലഭിച്ചെന്ന് ബിജെപി എംഎല്‍എ ലീന ജെയ്ന്‍.അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്‌ഫോടനം നടത്തി വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. കത്തില്‍...

ഒടുവില്‍ ബിജെപിയും സമ്മതിച്ചു കേരളം ആരോഗ്യരംഗത്ത് ഒന്നാമതെന്ന്…

ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശാണ് ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. മസ്തിഷ്‌ക ജ്വരം മൂലം ശിശു മരണങ്ങള്‍...

അദ്യദിനം തന്നെ സഹമന്ത്രിയെ താക്കീത് ചെയ്ത് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ സഹമന്ത്രിയെ താക്കീത് ചെയ്ത് അമിത് ഷാ. ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയെയാണ് അമിത് ഷാ താക്കീത് ചെയ്തത്. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS