Home Tags Mob attack

Tag: Mob attack

ശബരിമലയിൽ വൻ ആക്രമണം പോ​ലീ​സ് വാ​ഹ​നം അ​ക്ര​മി​ക​ള്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ച്ചി​ട്ടു

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍​ക്കു അ​റു​തി​യാ​യി​ല്ല. ഇ​ല​വു​ങ്ക​ലി​ല്‍ പോ​ലീ​സ് വാ​ഹ​നം അ​ക്ര​മി​ക​ള്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ച്ചി​ട്ടു. പോ​ലീ​സു​കാ​രെ ഇ​റ​ക്കി​വി​ട്ട​ശേ​ഷ​മാ​ണ് അ​ക്ര​മം. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്പി​യു​ടെ വാ​ഹ​ന​മാ​ണ് ത​ക​ര്‍​ത്ത​ത്....

ഹിന്ദു യുവാവിന്റെ കൂടെ ഇറങ്ങിപ്പോയ മുസ്ലീം യുവതിയെ ബിഹാറിൽ മരത്തില്‍ കെട്ടിയിട്ട് തല്ലി...

യുവാവിനെ പ്രണയിച്ച് കൂടെ ഇറങ്ങി പോയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത. ഹിന്ദു യുവാവിന്റെ കൂടെ ഇറങ്ങിപ്പോയ മുസ്ലീം യുവതിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി ചതച്ചു. ബീഹാറിലെ നവാദ ജില്ലയിലായിരുന്നു സംഭവം....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS