Thursday, December 3, 2020
Home Tags Mexico

Tag: mexico

മതിലിന് പണം തന്നാല്‍ അഭയാര്‍ഥികളെ സംരക്ഷിക്കും; പുതിയ വാഗ്ദാനവുമായി ട്രംപ്

മതിലുപണിക്കായി പതിനെട്ടാമത്തെ അടവും പയറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി സംരക്ഷണമൊരുക്കാന്‍ തയാറാണെന്നാണ് ട്രംപിന്റെ വാഗ്ദാനം. പക്ഷേ,...

മെക്‌സിക്കോയില്‍ അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് 66 മരണം

അനധികൃത ഇന്ധനക്കുഴല്‍ പൊട്ടിത്തെറിച്ച് മെക്‌സിക്കോയില്‍ 66പേര്‍ മരിച്ചു. 78 പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരുകുട്ടിയുമുണ്ട്. വെള്ളിയാഴ്ച കുഴലില്‍നിന്ന് ഗാസൊലീന്‍ ശേഖരിക്കാന്‍ ബക്കറ്റും കാനുമായി എത്തിയവരാണ് ദുരന്തത്തിനിരയായത്. അഗ്നിശമനസേനയുടെ നിരവധി ഫയര്‍...

മെക്സിക്കോയിൽ 70 വർഷത്തിന് ശേഷം ഇടതുപക്ഷം അധികാരത്തിലേറി

കഴിഞ്ഞ 7 പതിറ്റാണ്ടിൻ്റെ ചരിത്രത്തിനിടയിൽ മെക്സിക്കോയുടെ ആദ്യ ഇടതുപക്ഷ പ്രസിഡൻ്റായി ആൻഡ്രേസ് മാന്വൽ ലോപ്പസ് ഒബ്രദോർ അധികാരമേറ്റു. മുൻ മെക്സിക്കോ സിറ്റി മേയർ കൂടിയായ ഒബ്രദോർ അംലോ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഈ വർഷം...

മെസി മിശിഹായല്ല ചെകുത്താൻ; തന്റെ കരിയർ നശിപ്പിച്ചത് അയാളുടെ പക; തുറന്നടിച്ച് അർജന്റീന താരം

ലയണല്‍ മെസിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അര്‍ജന്റീന പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. മെസി ദൈവമല്ല, ചെകുത്താനാണെന്ന് നിക്കോളാസ് തുറന്നടിച്ചു. കളിക്കളത്തിൽ മെസിയുടെ പെരുമാറ്റം മോശമാണെന്ന് കൊയേഷ്യൻ താരം ഇവാൻ രം​ഗത്ത് വന്നതിനു പിന്നാലെയാണ്...

മെക്സിക്കോയിൽ ഇടതുപക്ഷത്തിന് ചരിത്ര വിജയം; ലോപ്പസ് ഒബ്രഡോർ മെക്സിക്കൻ രാഷ്‌ട്രപതി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിൽ ഇടതുപക്ഷത്തിന് ചരിത്ര വിജയം. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൊറേനയെ പ്രതിനിധീകരിച്ച് മത്സരിച്ച ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 64 കാരനായ ഒബ്രഡോര്‍ പോള്‍...

മെക്‌സിക്കന്‍ തിരമാലയില്‍ തകര്‍ന്ന് ജര്‍മനി; ബ്രസീലിന് സ്വിസ് പൂട്ട്

നിലവിലെ ലോക ച്യാംപന്‍മാരായ ജര്‍മനിയ്‌ക്കെതിരെ വിജയം നേടി മെക്‌സിക്കോ.ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെക്സിക്കോ എതിരില്ലാത്ത ഒരു ​ഗോളിനാണ് ജർമനിയെ അട്ടിമറിച്ചത്. 35ാം മിനിറ്റിൽ യുവതാരം ഹിർവിങ് ലൊസാനോയാണ് വിജയ ഗോൾ നേടിയത്....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS