Home Tags MeToo

Tag: MeToo

ടോളിവുഡില്‍ വീണ്ടും മീ ടൂ; വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ നായികയാവാൻ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു

ടോളിവുഡില്‍ നിന്നു വീണ്ടും മീ ടൂ വെള്ളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തമിഴ് സിനിമയില്‍ സജീവ സാന്നിദ്ധ്യമായ യുവനടി ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞത്. മീ...

സിദ്ദിഖിൽ നിന്ന് തിയേറ്ററിൽ വെച്ച് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി രേവതി

നടന്‍ സിദ്ദിഖ് തന്നോട് അപമര്യാദയായി പെരുമാറിയ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക്...

#MeToo; നവാസുദീന്‍ സിദ്ദിഖിക്കിയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴ്പ്പെടുത്തി; വെളിപ്പെടുത്തലുമായി നിഹാരിക സിം​ഗ്

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മീടൂ ആരോപണം വീണ്ടും ശക്തമാകുന്നു. നാനാപടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണത്തിന് പിന്നാലെ ബോളിവുഡില്‍ വീണ്ടും മീടൂ. പ്രമുഖ നടന്‍ നവാസുദീന്‍ സിദ്ദിഖിക്കിയാണ് ഇക്കുറി പ്രതിക്കൂട്ടില്‍. സിദ്ദിഖിക്കെതിരെ 'മീ ടൂ'...

ഇന്ത്യയിൽ പുരുഷന്മാരില്‍ രണ്ടില്‍ ഒരാള്‍ വീതം മീ ടൂവിനെ ഭയപ്പെടുന്നുവെന്ന് സർവേ ഫലം

ഇന്ത്യന്‍ നഗരങ്ങളിലെ 50 ശതമാനം പുരുഷന്മാരും മീ ടൂ വിനെ ഭയന്ന് കഴിയുന്നതായി സര്‍വേ ഫലം. യൂ ഗവ ഇന്ത്യ ( YouGov India )നടത്തിയ സർവേയിലാണ് മീടുവിനെ പുരുഷന്മാർ ഭയക്കുന്നുവെന്ന വിവരം...

അന്തരിച്ച കവി അയ്യപ്പനെതിരെയും “മി റ്റൂ” ആരോപണം

പ്രമുഖ കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായിരുന്ന അയ്യപ്പനെതിരെയും മി റ്റൂ ആരോപണം. ബാലികയായിരുന്ന സമയത്ത് അച്ഛനൊപ്പം വന്ന അയ്യപ്പൻ സ്വകാര്യഭാഗങ്ങളിൽ പിടിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉയർത്തുന്നത്. അയ്യപ്പൻ മരിച്ച് 8...

പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് കടന്ന് പിടിച്ച് നീ എനിക്ക് വഴങ്ങിതരണമെന്ന് ആവശ്യപ്പെട്ടു; അലൻസിയറിനെതിരെ വീണ്ടും...

നടന്‍ അലന്‍സിയറിനെതിരെ വീണ്ടും ​മീടു ആരോപണം. അമേരിക്കയിൽ ചിത്രീകരിച്ച മൺസൂൺ മാ​ഗോസ് എന്ന സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ വിഷയങ്ങളെ മുൻനിർത്തിയാണ് അമേരിക്കയിൽ താമസിക്കുന്ന മലയാളി യുവതിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഈ അലന്‍സിയര്‍ എന്ന...

കുറ്റസമ്മതം നടത്തി അലൻസിയർ

മി റ്റൂ ആരോപണം ശരിയാണെന്ന് സമ്മതിച്ച് നടൻ അലൻസിയർ. തനിക്കെതിരായ നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമെന്നാണ് അലന്‍സിയര്‍ സമ്മതിച്ചിരിക്കുന്നത്. താൻ മദ്യലഹരിയിൽ ദിവ്യയുടെ മുറിയിൽ കയറിയിട്ടുണ്ടെന്നും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും സൗഹൃദത്തിന്റെ...

ലൈംഗീകാരോപണം ; കുറ്റക്കാരനെന്ന് കണ്ടെത്തിയ എൻ എസ് യു ഐ ദേശീയ പ്രസിഡൻ്റ് രാജിവച്ചു

മി റ്റൂ കാമ്പെയിനിലൂടെ എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻ്റ് ഫിറോസ് ഖാൻ നടത്തിയ ലൈംഗീക കുറ്റകൃത്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് നാഷണല്‍ സ്റ്റുഡന്‍സ് യുണിയന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്സ്ഥാനം ഫിറോസ് ഖാന് രാജി...

മി റ്റൂ ; അക്ബറിനെ പിന്തുണക്കുന്നതിലൂടെ ബിജെപിയുടെ കാപട്യം തെളിയുന്നു

നിരവധി സ്ത്രീകൾ കേന്ദ്രമന്ത്രി എം.ജെ.അക്ബറിൽ നിന്ന് ലൈംഗീകാതിക്രമണമുണ്ടായെന്ന് തുറന്നു പറഞ്ഞിട്ടും പ്രതീക്ഷിച്ചതുപോലെ അക്ബറിന് പിന്തുണ നൽകുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. ലൈംഗിക അതിക്രമ വെളിപ്പെടുത്തലിൽ ആരോപണവിധേയനായ വിദേശ സഹമന്ത്രി എം ജെ അക‌്ബർ രാജിവയ‌്ക്കേണ്ടതില്ലെന്ന...

മീ റ്റൂ കാമ്പെയിൻ നടത്തുന്നത് പണം വാങ്ങിയെന്ന് പറഞ്ഞ ബിജെപി എംപിക്കെതിരെയും നടപടിയില്ല

മീറ്റൂ ക്യാമ്പയിന്‍ ഒരു തെറ്റായ സന്ദേശമാണെന്നും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ പണം വാങ്ങിയാണ് പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി എം.പി ഉദിത് രാജ് പറഞ്ഞ് ഇന്നേക്ക് 5 ദിവസമായെങ്കിലും ഇയാൾക്കെതിരെ യാതൊരു നടപടിയും പാർടി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS