Home Tags Message

Tag: message

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം: മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസകള്‍

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ...

വയനാട്ടിൽ കോൺഗ്രസിന് പാകിസ്ഥാൻ പേടി, ലീഗിനോട് കൊടിയെടുക്കരുതെന്ന് നിർദേശം

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്ഥിയായതോടെ വെട്ടിലായത് മുസ്ലിം ലീഗാണ്. ലീഗിന്റെ കൊടികൾ ഉപയോഗിച്ച് പ്രചാരണത്തിനിറങ്ങരുതെന്നു നിർദേശം നൽകുന്ന വാട്സ്ആപ് സന്ദേശങ്ങൾ പുറത്ത് വന്നു. ലീഗ് പ്രവർത്തകർ രാഹുലിനെ വരവേൽക്കാൻ എത്തുകയാണെങ്കിൽ കോടി എടുക്കരുതെന്നും,...

നവ കേരളത്തിന് നാരികളും, മുഖ്യമന്ത്രിയുടെ വനിതാ ദിന സന്ദേശം

'ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.' ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്പയിൻ. ഐക്യരാഷ്ട്രസഭയും നീതി ആയോഗും...

മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം

അതിജീവനത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കവെ ഓര്മപ്പെടുത്തലുമായിട്ടാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസയും സന്ദേശവും. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവർ ക്രിസ്തുമസിന്റെ സന്ദേശം തന്നെയാണ് ഉൾക്കൊള്ളുന്നത്.കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം...

മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂ; മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ നേതാക്കൾ വിഭാവനംചെയ്ത ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിഞ്ഞോ എന്ന പരിശോധന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു....

പരാതി പറയാൻ ഫ്ളിപ്കാർട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയത് ബിജെപി അം​ഗത്വം

ഫ്‌ളിപ്കാര്‍ട്ടിലേക്ക് വിളിച്ച യുവാവിന് മറുപടിയായി ലഭിച്ചത് ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്തു കൊണ്ടുള്ള സന്ദേശം. കടുത്ത ഫുട്‌ബോള്‍ ആരാധകനായ കൊല്‍ക്കത്ത സ്വദേശിയായ യുവാവ് വീട്ടുകാരെ ശല്യപ്പെടുത്താതെ മത്സരങ്ങള്‍ കാണാന്‍ രണ്ട് സെറ്റ് ഹെഡ്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS