Sunday, December 6, 2020
Home Tags Media person

Tag: media person

പീഡനം സഹിക്കാനാവാതെ മാധ്യമ പ്രവർത്തക എഡിറ്ററെ തലക്കടിച്ച് കൊന്നു

ലൈംഗിക പീഡനത്തിനെ തുടർന്ന് മാധ്യമപ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊന്നു. ഇന്ത്യാ അണ്‍ബൗണ്ട് മാസികയുടെ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം...

കൈരളി ചാനൽ വീഡിയോ വുമണിനെ ആക്രമിച്ചയാൾ പിടിയിലായി

ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം സെക്രെട്ടറിയേറ്റിനു മുന്നിലാണ്, കൈരളി ചാനലിലെ...

പിന്നിൽ ദേശവിരുദ്ധർ; ഖഷോഗ്ജി വധത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മാപ്പ് നൽകില്ലെന്ന് സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. കൊലപാതകം നടത്തിയവർക്ക് മാപ്പില്ലെന്ന് സൗദി പ്രതികരിച്ചു. രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കമേല്‍പ്പിച്ചവര്‍ അത് മറച്ചുവച്ചതും പൊറുക്കാനാവാത്ത തെറ്റാണെന്നും വിട്ടുവീഴ്ചയില്ലാത്ത ആഭ്യന്തര...

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യയുടെ സ്ഥിരീകരണം

കാണാതായ തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. സൗദി ആറേബ്യയുടെ ജനറല്‍ പ്രോസിക്യൂട്ടര്‍ ഇന്ന് രാവിലെയാണ് വിവരം സ്ഥിരീകരിച്ചത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS