Home Tags Mb rajesh

Tag: mb rajesh

മാധ്യമ ദുര്യോധനൻമാരും ജിഡിപി തകർച്ചയും: എം ബി രാജേഷ്‌ എഴുതുന്നു

ജാനാമി ധർമ്മം ന ച മേ പ്രവൃത്തി : ജാനാമ്യധർമ്മം ന ച മേ നിവൃത്തി : "താങ്കൾക്ക് ഇഷ്ടമുള്ള വിഷയം ചർച്ച ചെയ്യണമെന്നു പറഞ്ഞാൽ എങ്ങിനെ ശരിയാവും?" കഴിഞ്ഞ ദിവസം ഒപ്പു വിവാദത്തെക്കുറിച്ചുള്ള ചർച്ചക്കിടയിൽ...

മരണത്തിലേക്ക് നയിക്കുന്ന ടെലിവിഷൻ സംവാദങ്ങൾ: എംബി രാജേഷ്‌ എഴുതുന്നു

കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി ഒരു ടെലിവിഷൻ ചർച്ചക്ക് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത് വലിയ ഞെട്ടലും വിവാദവുമായിരിക്കുകയാണ്. ആജ്തക് ചാനലിൻ്റെ ചർച്ചയിൽ ബി.ജെ.പി. വക്താവ് സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളർത്തുന്ന,...

കോണ്‍ഗ്രസ് കൊച്ചുരാമന്‍മാര്‍ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ?; എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം

സ്വേഛാധിപത്യത്തിന്റെ ഇരുട്ടു വീഴ്ച കനക്കുന്ന ഈ മരവിച്ച കാലത്ത് ‘നാം ഒരു തോറ്റ ജനതയല്ലെന്ന് ‘ നമുക്ക് രേഖപ്പെടുത്താമെന്ന്  എം.ബി രാജേഷ്. അടിയന്തിരാവസ്ഥ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലാണ് രാജേഷിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം നാട്ടമ്മ...

എംബി രാജേഷിന്റെ വീടിന് നേരെ കോൺ​ഗ്രസ് ആക്രമണം; അച്ഛനും അമ്മയ്ക്കും നേരെ തെറിവിളി

എംബി രാജേഷിന്റെ വീടിന് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണം. വീട്ടിലേയ്ക്ക് പടക്കം കത്തിച്ച് എറിഞ്ഞ പ്രവർത്തകർ പിന്നീട് കല്ലും എറിഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റിയം​ഗമായ രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ തെറി വിളിക്കുകയും...

ബിജെപിക്കെതിരായ പോരാട്ടത്തിൽ നേതൃത്വമാവാൻ തങ്ങൾക്ക് അർഹതയില്ലെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും: എം ബി...

രാഹുൽ ​ഗന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തൽ തീരുമാനമായതോടെ അഖിലേന്ത്യ തലത്തിൽ ബിജെപിക്കെതിരായ എതിരാളികൾ തങ്ങളാണെന്ന കോൺ​ഗ്രസിന്റെ അവകാശ വദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണെന്ന് എം.ബി രാജേഷ് എം പി. ബിജെപിയുടെ തട്ടകത്തിൽ അവരെ നേരിടാനുള്ള ധര്യമില്ലാത്തതിനാലാണ് രാഹുൽ...

ഞങ്ങൾ എംബിആർ ഭക്തരാണ്; പാലക്കാടുകാർക്ക് എം ബി രാജേഷ് പ്രിയങ്കരനാകുന്നത് എന്തുകൊണ്ട്

എന്തുകൊണ്ടാണ് പാലക്കാടുകാർക്ക് എം ബി രാജേഷ് പ്രിയങ്കരനാകുന്നതെന്ന് വ്യക്തമാക്കുകയാണ്  ആസിഫ കൊലപാതകത്തെ വിമർശിച്ച് ചിത്രം വരച്ചതിന് സം​ഘപരിവാർ അക്രമത്തിനിരയ ചിത്രകാരി ​ദുർ​ഗ മാലതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനോടൊപ്പം #YesWeAreMBRdevotees എന്ന ഹാഷ്ടോ​ഗോടുകൂടിയ ചിത്രവും...

മലയാളിയുടെ മനം കവര്‍ന്ന പൊതുപ്രവര്‍ത്തകനാണ് എം ബി രാജേഷ്- തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...

എം ബി രാജേഷിനെ കുറിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് നിലവില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. ആദിവാസികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നൊന്നായി അഭിമുഖീകരിക്കുകയും തുടര്‍ച്ചയായ ഇടപെടലുകളിലൂടെ മാറ്റം യാഥാര്‍ത്ഥ്യമാക്കാന്‍...

അറബിയിൽ ചുമരെഴുത്ത് വിവാദമാക്കുന്നവരോട് – ഒറ്റ മരത്തിൽ പൂക്കുന്ന വസന്തമല്ല ബഹുസ്വരത; റഫീഖ് ഇബ്രാഹിം...

മലയാളത്തിന്റെ ഭാഷാഭേദമായാണ് വലിയ കാലത്തോളം ഈ ചുവരെഴുത്തിലെ ഭാഷ മനസിലാക്കപ്പെട്ടിരുന്നത്. അറബിമലയാളം എന്ന ഡയലറ്റ്. ഇന്ന് പക്ഷേ തിരിച്ചൊരു വായന സാധ്യമാവുന്നുണ്ട്, അക്കാദമിക് സർക്കിളിലെങ്കിലും. മാനക മലയാളം തന്നെയൊരു ഡയലറ്റാണ്.ഈ മലയാളം മറ്റൊരു...

ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍ ശബരിമലയിൽ കലാപമുണ്ടാക്കാൻ എത്തിയത് ആചാരങ്ങൾ ലം​ഘി​ച്ച്

ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ന്‍ ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍ ആ​ചാ​രം ലം​ഘി​ച്ചെ​ന്ന് ആ​രോ​പ​ണം. ശ​ബ​രി​മ​ല ആ​ചാ​രം അ​നു​സ​രി​ച്ച്‌ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മ​രി​ച്ചാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​നം...

ഞാന്‍ മത്സ്യം കഴിക്കുന്നത് എനിക്കു വേണ്ടിയല്ല എന്റെ പൂച്ചക്ക് മുള്ളു കൊടുക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ്;...

അരുൺ ജെയ്റ്റ്‌ലിയെ പൊളിച്ചടുക്കി എംബി രാജേഷ് എംപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കറന്‍സിയുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന അരുണ്‍ ജെയ്റ്റിലിയുടെ വിശദീകരണത്തിനെതിരെയാണ് എംബി രാജേഷ് എംപി രം​ഗത്ത് വന്നത്. ഞാന്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS