Home Tags Mammootty

Tag: mammootty

മാലിക്കിൽ അഭിനയിക്കുമ്പോൾ ഫഹദിന്‌ മമ്മുട്ടി നൽകിയ ഉപദേശം

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചുത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ മേക്കോവർ നേരത്തെ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57...

പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം : പെട്ടിമടയിലും കരിപ്പൂരിലും മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങൾ‐ മമ്മൂട്ടി

ഇടുക്കി  പെട്ടിമട മലയിടിച്ചിലിലും കരിപ്പൂര്‍ വിമാനാപകടത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തങ്ങളെ  പ്രശംസിച്ച് നടൻ മമ്മൂട്ടി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്ന് മമ്മൂട്ടി ഫെയിസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ഈ...

വനിതാ കൂട്ടായ്മയ്ക്കൊപ്പം നിന്ന് മമ്മുട്ടി; ആക്രമിക്കപ്പെട്ട നടിയടക്കമുള്ളവരെ തിരിച്ചെടുക്കണമെന്ന് താരം; വെട്ടിലായി അമ്മ ഭാരവാഹികൾ

താരസംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കാൻ കഴിയാതെ പോയത് മമ്മുട്ടിയടക്കം ഒരു വിഭാഗം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്. രാജി വച്ച നടിമാരെ അപേക്ഷാ ഫീസ് പോലും വാങ്ങാതെ...

മമ്മൂട്ടി നായകനായെത്തുന്ന പതിനെട്ടാം പടി അടുത്തമാസം തീയേറ്ററുകളിൽ

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി ജൂലൈ 5 ന് തിയേറ്ററുകളിലേക്ക് . മമ്മൂട്ടിയെക്കൂടാതെ, പ്രത്വിരാജ്, ആര്യ, ഉണ്ണിമുകുന്ദന്‍, മനോജ്...

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. https://www.facebook.com/Mammootty/photos/a.10152286205072774/10157348271977774/?type=3&__xts__%5B0%5D=68.ARCtgkKHEH0ATpbSSXs24GFvq32a8sf5FfYA4M6jrWk2_BQMJ3AxwfMkRoE0IQ2IXHMDk1kSQHoJTsGvbFmGL5glAWqWWf61HfoKeaTEnp5BgA772Da28DbNIsBY5NgnrPh00wEYnY_Yullm6hhTLRbrcweOqFQr_fSz39odHoJjtmm9WrATiJyn4hqHkNV9iJwpEKl4Vgtxc3bhEZ6s1XwnghXYhiHAKbaj5mWPvd-VlhobmbNjfR8iTklUXEv_FyANRooSfVZLvwBy8o9FVFw_soCbfiBxmyTI_w0WyOBvoiVbNIDlZSDd7kI8c1_Exg59nomdR2QB4Uvc6C82&__tn__=-R കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിവ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഇന്ത്യന്‍...

സാൾട് ആൻഡ് പെപ്പെർ ലുക്കിൽ മമ്മൂട്ടി; മാസ് ലുക്കിലുള്ള പോസ്റ്റര്‍ സംവിധായകന്‍ അജയ് വാസുദേവ്...

മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കാന്‍ ഒരുങ്ങി സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത മാസ് ലുക്കിലുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം അജയ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.. ബോസ് എന്ന പേരിലുള്ള...

ഉണ്ടയുടെ വരവറിയിച്ച് ആദ്യ പോസ്റ്റർ എത്തി; ചിത്രം ഉടൻ പ്രദർശനത്തിന്

മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹമാന്‍ ചിത്രം ‘ഉണ്ട’യുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോജോ സാംസണ്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക്...

ബോക്സ് ഓഫീസിൽ മമ്മുട്ടി ഫഹദ് പോര്; ചിത്രങ്ങളിൽ ഇന്ന് തിയേറ്ററിൽ

വിഷു റിലീസുകളുമായി തീയേറ്ററുകൾ ഇന്ന് മുതൽ സജീവമാവുകയാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്. ഈ.മ.യൗവിന് ശേഷം പി എഫ്...

മധുരാജയ്ക്ക് 200 കോടി ലഭിക്കും; പ്രവചനം നടത്തി സന്തോഷ് പണ്ഡിറ്റ്

വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് കളക്ഷൻ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ' സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 200...

രാജയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു; മധുരരാജ റിലീസ് തിയതി പ്രഖ്യാപിച്ചു

രാജയുടെ രണ്ടാം വരവ്മധുരരാജ ഏപ്രിൽ 12ന് എത്തുമെന്ന് നടൻ മമ്മുട്ടി. മധുരരാജ നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന സിനിമയാണ് മധുര രാജയെന്നും എല്ലാ തരക്കാരെയും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും മമ്മുട്ടി പറഞ്ഞു. മധുര രാജ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS