Home Tags LDF Government

Tag: LDF Government

ഇനി വീട്ടിലിരുന്ന് പഞ്ചായത്തിൽ അപേക്ഷ നൽകാം, പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസം മാത്രമല്ല പൊതുഭരണവും ഹൈടെക് ആകുകയാണ്. അപേക്ഷകൾ നൽകാനും അതിന്റെ പുരോഗതിയറിയാനും ഇനി ആപ്പീസുകളിലേക്ക് പോകേണ്ടി വരില്ല. കോവിഡ് വ്യാപനം ആശങ്ക ജനിപ്പിക്കുന്ന സഹാചര്യത്തിലേക്ക് നീങ്ങുമ്പോൾ ജനങ്ങളോട്...

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി: മുഖ്യമന്ത്രി

തിരുവനന്തപുരം> കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം...

വര്‍ക്കല കനാല്‍ തുരങ്കം വീണ്ടും തുറക്കുന്നു

ചരിത്രത്തിന്റെ ഭാഗമായ വര്‍ക്കല കനാല്‍ തുരങ്കത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്. കനാലില്‍ അടിഞ്ഞുകൂടിയ മണ്ണും മലിനജലവും നീക്കംചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി. ഈ സെപ്തംബറില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുംവിധം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജലപാതയ്ക്ക് തടസ്സമായിരുന്ന വര്‍ക്കലയിലെ...

‘കനിവ് 108’ ഇന്നു മുതല്‍

തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108' ആംബുലന്‍സിന്റെ ആദ്യഘട്ടത്തിലെ 101 ആംബുലന്‍സുകള്‍ ഇന്നു നിരത്തിലിറങ്ങുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആകെ 315 ആംബുലന്‍സുകളില്‍ തിരുവനന്തപുരം മുതല്‍...

ഒമാനുമായി സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് കേരളം

ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒമാനിലെ പ്രവാസി...

പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; ഇന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കും

4-ാം വർഷത്തിലേക്ക് കടന്ന പിണറായി സർക്കാർ ഇന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കും. മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോർട്ടായി വൈകീട്ട് ഇറക്കുന്നത്.വിവിധ കാരണങ്ങളാല്‍ സർക്കാറിൻറെ നാലാം വാർഷികം ആഘോഷിച്ചിരുന്നില്ല എന്നാൽ മൂന്ന് വർഷത്തെ പ്രോഗസ്സ് റിപ്പോർട്ട്...

നിങ്ങൾ ആരെങ്കിലും നമ്മുടെ #മന്ത്രിമാരുടെ ഫേസ്‌ബുക് പോസ്റ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?? വൈറൽ പോസ്റ്റ്

രാവിലെ ഫേസ്ബുക്ക് തുറക്കുമ്പോ തന്നെ മുഖ്യന്റെ പേജിൽ വീഡിയോ സഹിതമുള്ള ഒരു പോസ്റ്റ്, സംസ്ഥാനത്ത് നാൾക്കുനാൾ വികസിച്ചുവരുന്ന ഐടി മേഖലയെക്കുറിച്ചോ തരിശുകിടന്ന ഭൂമിയിൽ നൂറുമേനി കൊയ്തതിനെപറ്റിയോ അങ്ങനെ എന്തെങ്കിലുമാവും അത്. കുറച്ചുകഴിഞ്ഞ് ടീച്ചറുടെ അന്നത്തെ...

‘ധനുസ്സ്’; ബിരുദ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി

ബിരുദ വിദ്യാര്‍ഥികള്‍ക്ക് ‘ധനുസ്സ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ബിരുദ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വര്‍ഷത്തോളം സൗജന്യമായി നല്‍കുന്ന...

ആയിരം ദിനങ്ങള്‍: മുഖ്യമന്ത്രി ദുരിതാശ്വാസമായി വിതരണം ചെയ്തത് 937.45 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 937.45കോടി രൂപ. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ സഹായം അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ്...

640 കുടുംബങ്ങളുടെ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിർവഹിച്ചു, സർക്കാർ ഒപ്പമുണ്ട്

പെരിന്തൽമണ്ണ: നഗരങ്ങള്‍ വികസിക്കുകയും ഗ്രാമജീവിതം ദുരിതമയമായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന വികസന മാതൃകകളാണ് രാജ്യത്തെങ്ങുമുള്ളത്. രാജ്യത്തെ ഈ പൊതു ചിത്രത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ വികസനം. വികസനം ഏതെങ്കിലും പ്രദേശത്തോ ഏതെങ്കിലും ജനവിഭാഗങ്ങളിലോ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS