Home Tags Keralapolice

Tag: keralapolice

കുന്നംകുളം പോലീസ് സ്റ്റേഷന് അത്യാധുനിക കെട്ടിട സമുച്ചയം ഒരുങ്ങുന്നു.

നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി അനുവദിച്ച 1 കോടി 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കുന്നംകുളം പോലീസ് സ്റ്റേഷനുവേണ്ടി അത്യാധുനിക രീതിയിൽ കെട്ടിടം നിർമ്മിക്കുന്നത്....

പൊലീസ് കാര്‍ട്ടൂണ്‍ ഇനി സ്റ്റേഷനില്‍കാണാം: ഡി.ജി.പി

തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട കാര്‍ട്ടൂണുകള്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രദ‍ര്‍ശിപ്പിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ഹക്കു വരച്ച പൊലീസിനെക്കുറിച്ചുള്ള കാര്‍ട്ടൂണുകളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...

ചായക്കടയിലെ രാഷ്ടീയ ചര്‍ച്ച പൊല്ലാപ്പായി; ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസ്

ചായക്കടയിലെ ചര്‍ച്ചക്കിടെ പശുവിനേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വെള്ളരിക്കുണ്ട് സ്വദേശി സാജന്‍ അബ്രഹാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകന്റെ പരാതിയിലാണ്...

ബിജെപി ഹർത്താലിൽ ഓട്ടം നടത്തിയ അക്രമി കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി

ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധം എന്ന പേരില്‍ സംഘപരിവാര്‍ വര്‍ഗീയ വാദികള്‍ നടത്തിയ ഹര്‍ത്താലിനിടെ പൊലീസ് ഓടിച്ചിട്ട് പിടിച്ച പ്രതി സ്ഥിരം കുറ്റവാളി. കൊടുങ്ങല്ലൂരില്‍ പാസ്റ്ററേയും വൈദികവിദ്യാര്‍ഥികളേയും ആക്രമിച്ച ആര്‍എസ്‌എസ്-ബിജെപി സംഘത്തിന് നേതൃത്വം...

സംഘപരിവാര്‍ പ്രവര്‍ത്തകരെ നീക്കി യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക്; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേന

ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്ത് പൊലീസ്. ഇവരെ നീക്കം ചെയ്ത ശേഷം യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് നീങ്ങുകയാണ്. അപ്പാച്ചിമേടിലാണ് യുവതികളെ തടഞ്ഞത്. ഇതിനിടെ പൊലീസിനെ കയ്യേറ്റം ചെയ്യാനും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS