Home Tags Kerala

Tag: kerala

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തികത്തട്ടിപ്പ്: പരാതിക്കാരന്റെ മൊഴിയെടുത്തു

ബിജെപി‌ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ 28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് പരാതി...

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

അവയവ കച്ചവട കേസില്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്. എസ്.പി സുദര്‍ശന്‍റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അവയവക്കച്ചവട മാഫിയ സജീവമാണ് എന്നാണ് ക്രൌംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ...

പുതിയ യുഡിഎഫ് കൂട്ടുകെട്ട് ആർഎസ്എസിന് അവസരം സൃഷ്ടിക്കാൻ: കോടിയേരി

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും...

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി അടുത്ത ബുധനാഴ്ച

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ അടുത്ത ബുധനാഴ്ച ഹൈക്കോടതി വിധി പറയും. അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അനുവാദമില്ല. ഏറു വിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ജാമ്യഹർജി വിധി പറയാൻ മാറ്റിയത്. കസ്റ്റംസ്,...

ടൈറ്റാനിയം അഴിമതി: തെളിവ് തരാം, അന്വേഷിക്കാൻ സിബിഐക്ക് ധൈര്യമുണ്ടോ ?

ടൈറ്റാനിയം അഴിമതിക്കേസിൽ രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന സിബിഐ വാദം ശുദ്ധ അസംബന്ധമാണെന്ന് കമ്പനി മുൻ ജീവനക്കാരനും ആദ്യ പരാതിക്കാരനുമായ സെബാസ്‌റ്റ്യൻ ജോർജ്‌. അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാൻ തയ്യാറാണ്. കേസ്...

അഴീക്കോട് സ്‌കൂൾ കോഴ: കെ എം ഷാജി കുടുങ്ങും, ചോദ്യം ചെയ്യൽ ഉടൻ, കെ...

അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുസ്ലിംലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയെ രണ്ടാഴ്ചക്കുള്ളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം...

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട; 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന യാത്രക്കാരനിൽ നി​ന്നും 194 ഗ്രാം ​സ്വ​ര്‍​ണം...

കളമശേരി ഗവ. മെഡിക്കൽ കോളേജിനെതിരെ നുണക്കഥ: പിന്നിൽ കോൺഗ്രസ് ഗൂഢാലോചന

കളമശേരി ഗവ. മെഡിക്കൽ കോളേജിനെതിരെ വാട്‌സാപ്പിലൂടെയും ചാനലിലൂടെയും അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തിയതിനുപിന്നിൽ ഉന്നതതല ഗൂഢാലോചന. ഹൈബി ഈഡൻ എംപി വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ എത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മെഡിക്കൽ...

വി എസ് @ 97, ആശംസകൾ നേർന്ന് പ്രമുഖർ

ചൊവ്വാഴ്‌ച 97–-ാം ജന്മദിനം ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസ നേർന്ന് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി പിണറായി...

സിബിഐക്ക് തിരിച്ചടി: ലൈഫ് മിഷനില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്നും കേസില്‍ സിബിഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകേണ്ടതുണ്ടെന്നും സിബിഐ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS