Home Tags K V Thomas

Tag: K V Thomas

കെ വി തോമസ് ബിജെപിയിലേക്കോ; പത്തനംതിട്ട സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പത്തനംതിട്ടയിൽ മത്സരിക്കാൻ മുതിർന്ന കോൺ​ഗ്രസ് നേതാവെത്തുമെന്ന സൂചന പുറത്തു വന്നിരിക്കുകയാണ്. ടോം വടക്കന് പിന്നാലെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്ന കോൺ​ഗ്രസ് നേതവ് ബിജെപിയിലെത്തുമെന്നും അദ്ദേഹമായിരിക്കും പത്തനംതിട്ട സ്ഥാനാർത്ഥിയെന്നുമാണ് സൂചനയാണുണ്ടാകുന്നത്. അങ്ങനെയൊരാൾ വരുന്നെങ്കിൽ...

കണ്ടുപഠിക്കണം സിപിഐഎം എന്ന മഹാപ്രസ്ഥാനത്തെ. മാതൃകയാക്കണം ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ.

ആര്‍ അരുണ്‍രാജ് എഴുതുന്നു.... ഇന്ത്യയിലെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും കണ്ടുപഠിക്കേണ്ട പ്രസ്ഥാനമാണ് സിപിഐഎം. കേഡര്‍ പ്രസ്ഥാനം എന്തെന്ന് പ്രവര്‍ത്തനത്തിലൂടെ കാട്ടിത്തെരും അവര്‍. തെരഞ്ഞെടുപ്പുകളെ മുന്‍കൂട്ടികണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അണികളെയും സംഘടസംവിധാനങ്ങളെയും എണ്ണയിട്ട യന്ത്രം പോലെ...

പി രാജീവിന് വന്‍വിജയം പ്രവചിച്ച് യൂത്ത് കോണ്‍ഗ്രസ് സര്‍വ്വേ

''ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു'' എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ. ഇപ്പോഴതാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസുകാരുടെ അവസ്ഥ. ''എറണാകുളം മണ്ഡലം ആര്‍ക്കൊപ്പമെന്ന'' തലക്കെട്ടോടെ യൂത്ത് കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് പി രാജീവിന്...

കെ വി തോമസും ബിജെപിയിലേക്കോ?

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തി വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി....

എറണാകുളം സീറ്റിനായി കോണ്‍ഗ്രസില്‍ വിണ്ടും അടി തുടങ്ങി. എറണാകുളം ഡിസിസിയും കെപിപിസിയും നല്‍കിയ ലിസ്റ്റില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ സ്ഥാനാര്‍ഥിത്വം കേരളഘടകം അംഗീകരിച്ചതായി സിറ്റിംഗ് എംപി കെ.വി.തോമസ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എറണാകുളത്ത് നിന്ന് സ്ഥാനാര്‍ത്ഥിയായി തന്റെ പേരാണ് കേരളഘടകം അയച്ചതെന്ന് കെ.വി.തോമസ്...

മോദി സ്തുതി: കെ വി തോമസ് കോൺഗ്രസിൽ കരടാകുന്നു

  കെ വി തോമസ് കോൺഗ്രസ്സിനെ കുരുക്കിലാക്കുന്നു. രാജ്യത്താകെ കോൺഗ്രസ്സ് വിശ്വാസ്യത നഷ്ടപ്പടുത്തുന്നു എന്ന പ്രശ്നം നിലനിൽക്കേയാണ് കേരളത്തിൽ നിന്നുള്ള പാർലമെന്റംഗം മോഡി സ്തുതിയുമായി രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയ  സംഭവത്തിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS