Thursday, January 21, 2021
Home Tags K r meera

Tag: k r meera

കെ.ആര്‍ മീരക്കെതിരെയുള്ള വി.ടി ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നത്: എം.ബി രാജേഷ്

എഴുത്തുകാരി കെ.ആര്‍ മീരക്കെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിമര്‍ശനവുമായി എം ബി രാജേഷ് എംപി. വി.ടി ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതാണെന്നാണ് എം.ബി രാജേഷ് പറഞ്ഞത്. തെറിവിളിക്കുന്നതിനുള്ള ലൈസന്‍സ്...

വൈകൃത, അശ്ലീല പോസ്റ്റുകള്‍ ഒഴിവാക്കുക, സ്ത്രീത്വത്തെ അപമാനിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. വിടി...

സാമൂഹിക മാധ്യമങ്ങളില്‍ നേതാക്കൾ  പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സാമൂഹിക മാധ്യങ്ങളില്‍ പാലിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പില്‍ വരുത്തുവാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കെപിസിസി...

ബൽറാമിനെ വിമർശിച്ച് ടി.സിദ്ധിഖിന്റെ പോസ്റ്റ്. പൊങ്കാലയിട്ട് സൈബർ കോൺഗ്രസ്സുകാർ

തിരുവനന്തപുരം: സാംസ്‌കാരിക ലോകത്തെ ഒന്നടങ്കം അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത തൃത്താല എം.എൽ.എ വി.ടി ബൽറാമിനെതിരെ കോഴിക്കോട് ഡി.സി.സി. അംഗം കൂടിയായ ടി.സിദിഖ് പോസ്റ്റിട്ടത്. എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നാണ്...

ബൽറാമിനെതിരെ ഡി.വൈ.എഫ്.ഐ, എഴുതാനും അഭിപ്രായം പറയാനും വി.ടി ബല്‍റാമിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ല

ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഏതോ മാനസിക വൈകല്യം ബല്‍റാമിനെ ബാധിച്ചിരിക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ.ആര്‍ മീരയെ പരസ്യമായി...

പോ മോനേ ബാല രാമാ; പോയി തരം നോക്കി ലൈക്ക് അടിക്കൂ..; വി.ടി ബല്‍റാമിനേയും...

കാസര്‍ഗോഡ് കൊലപാതകത്തെ തങ്ങള്‍ക്ക് തൃപ്തിയാകുന്ന വിധത്തില്‍ സാഹിത്യകാരന്‍മാര്‍ അപലപിച്ചില്ല എന്നു പറഞ്ഞ് തൃശ്ശൂരിലെ സാഹിത്യ അക്കാഡമി ഓഫീസിലേക്ക് വാ‍ഴപ്പിണ്ടിയുമായി എത്തി അക്രമം നടത്തുകയും എ‍ഴുത്തുകാരേയും സാംസ്കാരിക പ്രവര്‍ത്തകരേയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യൂത്തുകോണ്‍ഗ്രസ്സിനേയും...

‘മുത്തശ്ശിയുടെ ചങ്കുറപ്പും അമ്മയുടെ പ്രസരിപ്പും’; ചെന്നിത്തലയെയും സുധാകരനെയും ട്രോളി കെ.ആര്‍ മീര

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പരിഹാസവുമായി എഴുത്തുകാരി കെ.ആര്‍ മീര. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് കാലെടുത്ത്...

ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവരുടെ നീതി എന്നാണോ കവി ഉദ്ദേശിക്കുന്നത് സുഗതകുമാരിയോട് കെ.ആർ.മീര

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ലിംഗനീതി നടപ്പിലാകില്ലെന്ന് പറഞ്ഞ കവി സുഗതകുമാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍.മീര രംഗത്തെത്തി. ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവരുടെ നീതി എന്നാണോ കവി ഉദ്ദേശിക്കുന്നത് എന്നായിരുന്നു കെ.ആര്‍.മീരയുടെ ചോദ്യം. കഴിഞ്ഞ ദിവസം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS