Tag: k p c c
ശബരിമല വിഷയത്തിൽ കെ.പി.സി.സി. നിലപാട് തള്ളി രാഹുൽ ഗാന്ധി
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ കെ.പി.സി.സിയുടെ നിലപാടല്ല തനിക്കെന്നും സ്ത്രീകളെ എല്ലായിടത്തും പ്രവേശിപ്പിക്കണമെന്നാണ് എന്റെ നിലപാട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശബരിമല വിഷയത്തിൽ...