Tag: k p a majeed
ഊട്ടി വളർത്തിയത്ത് ലീഗ്, പകൽ കോണികയറും, രാത്രി ഒറ്റക്കുത്തിന്റെ കത്തിയെടുക്കും.
പോപ്പുലർ ഫ്രണ്ടിനെ വളർത്തിയത് സംരക്ഷിച്ചതും മുസ്ലിം ലീഗിലെ ചിലരാണ് എന്നത് മറച്ചു പിടിക്കാൻ വ്യാജ വിവരങ്ങളുമായി അവതരിച്ച മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് പരിഹാസ്യനാകുന്നു.
അഭിമന്യു വധത്തിൽ ശക്തമായ പ്രതിഷേധമുയർത്താൻ...