Home Tags K M Mani

Tag: K M Mani

ജോസഫിന് മറുപടിയുമായി ജോസ് കെ മാണി

തന്റെ ചെയര്‍മാന്‍ സ്ഥാനത്തിനെതിരെ പരിഹാസമുന്നയിച്ച പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി. ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം...

കേരളകോൺ​ഗ്രസ് (എം) പിടിച്ചെടുക്കാൻ നീക്കം തുടങ്ങി പി ജെ ജോസഫ്.

പി.ജെ ജോസഫിനായി കേരള കോൺഗ്രസ് സർക്കുലർ. ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് സർക്കുലർ ഇറക്കിയത്. പാർട്ടിയിലെ...

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ...

കെ എം മാണിയ്ക്ക് വിട: വിലാപയാത്ര തുടങ്ങി

കൊച്ചി: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹവുമായി വിലാപയാത്ര തുടങ്ങി. കെ എം മാണി അന്തരിച്ച കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിൽ നിന്ന് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തേയ്ക്കാണ് മൃതദേഹം...

ബാര്‍ കോഴ കേസ് ; കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്...

ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ അനുമതിയോടെ തുടരന്വേഷണം നടത്താമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. കെ എം മാണിയെ പ്രോസിക്യൂട്ട്...

കാലുവാരാന്‍ ഉറപ്പിച്ച് പി ജെ ജോസഫ്. കോട്ടയത്ത് തോല്‍വി ഉറപ്പിച്ച് ചാഴിക്കാടന്‍

  മാണിയുടെ താന്‍പ്രമാണിത്വം ഇനി വെച്ചുപൊറുപ്പിക്കാതെയിരിക്കാന്‍ ചാഴിക്കാടനെ തോല്‍പ്പിക്കുകയല്ലാതെ മറ്റൊരു വഴിയും ജോസഫിന്റെ മുന്‍പില്‍ ഇല്ല. കോട്ടയത്ത് ചാഴിക്കാടനെ പാരാജയപ്പെടുത്തുന്നതിന് എന്തുമാര്‍ഗവും സ്വീകരിക്കാം എന്നതാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കോട്ടയത്ത് ചാഴിക്കാടനെ തോല്‍പ്പിച്ചാല്‍ അത്...

പി ജെ ജോസഫും കൂട്ടരും യുഡിഎഫ് ബന്ധം ഉപേക്ഷിച്ചേക്കും. സീറ്റിന്റെ കാര്യത്തില്‍ പിന്നോട്ടില്ലന്ന് ഉറച്ച്...

കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ഇതിനിടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി...

കേരളകോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനാവില്ലെന്ന് നേതൃത്വം ;ഒതുക്കലാണെന്ന് മാണി

ലോക് സഭ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സ്വാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാനാവില്ല എന്ന് കോണ്‍ഗ്രസ് അറിയിച്ചു . ഇനി ചര്‍ച്ചയില്ലെന്നുമാണ് കോണ്‍ഗ്രസ്...

മാണി ഗ്രൂപ്പ് പിളർപ്പിലേക്ക് !!.പിജെ ജോസഫിന്റെ പ്രാര്‍ത്ഥനായജ്ഞത്തില്‍ നാല് എംഎല്‍എമാര്‍

കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പാർട്ടി ചെയർമാൻ പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാർഥനായജ്ഞത്തിൽ പി സി ജോർജും. പാർട്ടിയിൽ നിന്ന് തമ്മിലടിച്ച്, കെ എം മാണിക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തി പുറത്തുപോയ...

കോണ്‍ഗ്രസില്‍ സീറ്റിന് അടിതുടങ്ങി.കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെ മറ്റൊരു സീറ്റും വിട്ടു...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയവും ഇടുക്കിയും വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സീറ്റ് വിഭജനം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കോട്ടയം സീറ്റ് കേരള...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS