Tag: k m mani funeral
കെ എം മാണിയ്ക്ക് വിട: വിലാപയാത്ര തുടങ്ങി
കൊച്ചി: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹവുമായി വിലാപയാത്ര തുടങ്ങി. കെ എം മാണി അന്തരിച്ച കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിൽ നിന്ന് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തേയ്ക്കാണ് മൃതദേഹം...