Tag: k krishnan kutty
അടച്ചുപൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി ഫുഡ് പാര്‍ക്ക് ആക്കും: മന്ത്രി കെ കൃഷ്ണന് കുട്ടി
നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി സമുച്ചയത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പാലക്കാട്ടെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും പദ്ധതിയുടെ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു.
2002...