Tag: K karunanidhi
കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി...
കരുണാനിധി പോരാളിയാണ്, അദ്ദേഹം തിരിച്ചു വരും; കരുണാനിധിയെ സന്ദർശിച്ച് പിണറായി വിജയൻ
ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം കരുത്തനായി ഉടനെ തിരിച്ചെത്തുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. കരുണാനിധി ചികിത്സയില്‍ കഴിയുന്ന കവേരി ആശുപത്രിയില്‍ എത്തിയാണ്...
കരുണാനിധിയുടെ ആരോഗ്യ നില മോശമായാതായി മെഡിക്കൽ ബുള്ളറ്റിൻ; സന്ദർശകർക്ക് വിലക്ക്
ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. വാർധക്യസഹജമായ പ്രശ്നങ്ങൾകാരണം കരുണാനിധിയുടെ(94) ആരോഗ്യനിലയിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവിൽ ചികിത്സ നൽകുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കാവേരി ഹോസ്പിറ്റൽ...