Tag: k j thomas
വിപ്ലവകാരികളിലെ വിപ്ലവകാരിയും ദാർശനികരിലെ മഹാദാർശനികനുമാണ് മാർക്സ്; ജനിച്ചിട്ട് മെയ് അഞ്ചിന് 200 വർഷം
കെ ജെ തോമസ് മാർക്സിനെ അനുസ്മരിക്കുന്നു
മാനവരാശി ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾമാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 200 വർഷം പൂർത്തിയാകുന്നു. വിപ്ലവകാരികളിലെ വിപ്ലവകാരിയും ദാർശനികരിലെ മഹാ ദാർശനികനുമാണ്...