Home Tags K j jacob

Tag: K j jacob

വനിതാമതിൽ: ആശയംകൊണ്ട് അതൊരു ചരിത്ര മതിലാകേണ്ടതുണ്ടെന്ന് കെ ജെ ജേക്കബ്

ദളിതരിൽനിന്നുണ്ടായ ആശയം പൊതുസമൂഹവും മുഖ്യഭരണാധികാരിയും അം​ഗീകരിക്കുന്നു എന്നതുകൊണ്ടുകൂടി വനിതാമതിൽ പുതിയ ചരിത്രമാണെന്ന് മാധ്യമപ്രവർത്തകർ കെ ജെ ജേക്കബ് തന്റെ ഫെയ്സ്ബുക്കിൽക്കുറിച്ചു. വനിതാമതിലെന്ന ആശയം അവതരിപ്പിച്ചതു പുന്നല ശ്രീകുമാറാണ് എന്നും മറ്റുള്ളവർ അത് അംഗീകരിക്കുകയാണ്...

രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും കെ.ജെ ജേക്കബിന്റെ പരാതി

ശബരിമല പ്രതിഷേധത്തില്‍ രാഹുല്‍ ഈശ്വറിന്റെയും സംഘത്തിന്റെയും ‘പ്ലാന്‍ സി’ (മൂന്നാമത്തെ പദ്ധതി) എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ്. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്നാഥ്...

ആക്ടിവിസ്റ്റുകളുടെ ശക്തി പ്രകടിപ്പിക്കാനുള്ള സ്‌ഥലമല്ല ശബരിമല എന്ന് തുറന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രന് നന്ദി...

ആക്ടിവിസ്റ്റുകളുടെ ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് തുറന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രന് നന്ദി. ആവേശക്കമ്മിറ്റിക്കാരുടെ ശ്രദ്ധയ്ക്ക്: സുപ്രീം കോടതി വിധി ഹിന്ദുക്കളായ ഭക്തര്‍ക്ക് ലിംഗഭേദമന്യേ ക്ഷേത്രദര്‍ശനത്തിനു അനുമതി നല്‍കുന്നതാണ്, അല്ലാതെ യുവതികള്‍ക്ക് റിപ്പോര്‍ട്ടിംഗിന് പോകാനല്ല....

റഫാൽ ഇടപാടിൽ പുറത്തുവരേണ്ട, അല്ലെങ്കിൽ സർക്കാർ നാട്ടുകാരോട് പറയേണ്ട കാര്യങ്ങൾ ഇതാണ് ; കെ.ജെ.ജേക്കബ്...

റഫാൽ ഇടപാടിന്റെ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രസർക്കാരിന് ഇന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിലയുടെ കാര്യം പരിശോധിക്കില്ല എന്ന കാര്യം കോടതി പറഞ്ഞിട്ടുണ്ട്. റഫാൽ ഇടപാടിൽ പുറത്തുവരേണ്ട, അല്ലെങ്കിൽ സർക്കാർ നാട്ടുകാരോട് പറയേണ്ട ചില...

ശബരിമലയിലെ സ്ത്രീപ്രവേശന ചർച്ചകളെ പറ്റി മുതിർന്ന മാധ്യമപ്രവത്തകൻ കെ.ജെ.ജേക്കബ് എഴുത്തുന്നു

ശബരിമല യുവതിപ്രവേശത്തിന്റെ നാൾവഴികൾ തെരഞ്ഞുനടക്കുമ്പോൾ ചരിത്രകാരൻ ഒന്നമ്പരക്കും. വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുംമുമ്പ് പണ്ഡിതരോടൊലാചിക്കണമെന്നു കോടതിയോട് പറഞ്ഞ ഇടതുസർക്കാരും അതിന്റെ മുഖ്യമന്ത്രിയും തെരുവിൽ തെറികേട്ടിരുന്നു. ഒരേസമയം യുവതിപ്രവേശനത്തിനനുകൂലമായി വർത്തമാനം പറയുകയും പത്രത്തിലെഴുത്തുകയും അതിനെതിരെ വഴിയിലിറങ്ങി മുണ്ടുപൊക്കിക്കാണിക്കുകയും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS