Tag: K H Nasir
അഭിമന്യു കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
മഹാരാജാസ് കോളേജിലെ എസഎഫ്ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കുറ്റത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ കെ.എച്. നാസറിനെ പൊലീസ് അറസ്റ്റുചെയ്തു. മുളന്തുരുത്തിയിലെ വീട്ടിൽനിന്നും വ്യാഴാഴ്ച രാത്രി വൈകിയാണ് പൊലീസ് നാസറിനെ...