Tag: Juvenile girl accused of molestation in Perambra
കോഴിക്കോട് പേരാമ്പ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതികൾ ലീഗ് പ്രവർത്തകർ
കോഴിക്കോട് പേരാമ്പ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മൽ മുഹമ്മദ് അൻഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര...