Tag: juthan
കാള കൊമ്പിലിരിന്നാടുന്ന കുട്ടി, നീന്തികളിക്കുന്ന മത്സ്യങ്ങൾ, കത്തിജ്വലിക്കുന്ന ഏഴ് മെഴുകുതിരി; വരുന്നു ഭദ്രന്റെ ജൂതൻ
മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രം ആടുതോമയെ മലയാളിയ്ക്ക് നൽകിയ ഭദ്രന്റെ പുതിയ ചിത്രവുമായി വരുന്നു. ജൂതന് എന്ന ചിത്രത്തില്‍ സൗബിന് ഷാഹിറാണ് നായകന്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു....