Tag: Justin Trudeau
കർഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
രാജ്യത്തെ കർഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘‘ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യയിലുള്ള സുഹൃത്തുക്കളെയുംകുടുംബങ്ങളെയും ഓർത്ത് എല്ലാവർക്കും ആശങ്കയുണ്ട്. പല മാർഗങ്ങളിലൂടെ ക്യാനഡയുടെ ആശങ്ക ഇന്ത്യയെ അറിയിച്ചു. സമാധാനപൂർവം പ്രതിഷേധിക്കുന്നവരുടെ...