Tag: Justice
കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി
കേന്ദ്രസർക്കാരിന്റെ കർഷക മാരണ ബില്ലിനെതിരായ പ്രക്ഷോഭം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി...
ജസ്റ്റിസ് സി എസ് കര്ണന് അറസ്റ്റില്‍
മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുത്തത്.
ഒക്ടോബര്‍ 27ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്...
ലൗ ജിഹാദ് ഓര്‍ഡിനന്‍സ് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് മദന്‍ ലോകൂര്‍
ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തനം നിരോധിക്കാൻ പാസാക്കിയ ലൗ ജിഹാദ് ഓര്‍ഡിനന്‍സ് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുന്‍ ന്യായാധിപന് ജസ്റ്റിസ് മദന്‍ ലോകൂര്‍.
സ്വതന്ത്രമായ ഇച്ഛാശക്തിയേയും മാനുഷികമായ അന്തസ്സിനേയും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ...