Tag: justice kemal pasha
ജഡ്ജിമാരായി പരിഗണിക്കപ്പെട്ടവരിൽ ചിലർ അനർഹർ; നിയമനങ്ങൾ കുടുംബകാര്യമാക്കരുത് : ജസ്റ്റിസ് കെമാൽ പാഷ
സമീപകാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നതു കീഴ്വഴക്കങ്ങളുടെ ലംഘനമെന്നും ജസ്റ്റീസ് കെമാൽ പാഷ. അതിൽ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാകില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തില്‍ കെമാല്‍പാഷ വ്യക്തമാക്കി.
ജഡ്ജി നിയമനത്തിനു പരിഗണനയിലുള്ളവരില്‍...