Tag: Justice Cyriac Joseph
ശബരിമല വിഷയത്തില്‍ ഹൈക്കോടതി ജഡ്ജിമാരെ വിമര്‍ശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ്.
കോടതിയില്‍ ഇരുന്ന് ഇവരെയൊക്കെ ആരാ പൊലീസ് ആക്കിയതെന്നു ഐ.പി. എസുകാരോട് ചോദിക്കുന്നത് നീതി അല്ലെന്നാണ് സിറിയക് ജോസഫിന്റെ വിമര്‍ശനം . ഇവരെയൊക്കെ ആരാ ജഡ്ജി ആക്കിയതെന്നു അവര്‍ തിരിച്ചു ചോദിച്ചാല്‍ ജഡ്ജിമാര്‍ എന്ത്...