Tag: julius
ജൂലിയസിനെയും സാനിയോയെയും അക്രമിച്ച കേസിൽ ആര്‍എസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹർത്താലിന്റെ മറവിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകയുമായ സാനിയോ മനോമിയെയും അക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ ആർഎസ്എസുകാരൻ...