Tag: Judicial
തൂത്തുകുടി വെടിവെയ്പ്പ് : ജുഡീഷ്യൽ കമ്മീഷൻ രജനീകാന്തിന് സമൻസ് അയച്ചു
തൂത്തുകുടി വെടിവെയ്പ്പ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ നടൻ രജനീകാന്തിന് സമൻസ് അയച്ചു. 2021 ജനുവരി 19 ന് നേരിട്ട് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. തൂത്തുകുടി വെടിവെയ്പ്പ് അന്വേഷിക്കുന്നജുഡീഷ്യൽ കമ്മീഷൻ മേധാവി വിരമിച്ച ജഡ്ജി അരുണ...