Tag: judge
ജഡ്ജിയുടെ നല്ല മനസ്സിന് നന്ദിയെന്ന് അഭയയുടെ സഹോദരന്
അഭയക്കേസില്‍ നീതി കിട്ടിയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്....
അയോധ്യ കേസ് ഈ മാസം 29 ന്,കേസ് പരിഗണിക്കവെ ജഡ്ജ് പിന്മാറി
അയോദ്ധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി, നേരത്തെ ജനുവരി 22 ന് കേസ് പരിഗണിക്കനായിരുന്നു കോടതിയുടെ തീരുമാനം. ജസ്റ്റിസ് യു.യു ലളിത് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. 29...
ജഡ്ജായി തുടരണോ റിട്ടയർ ചെയ്യണോ ? അയോദ്ധ്യ വിഷയത്തിൽ ജഡ്ജുമാരെ ഭീഷണിപ്പെടുത്തി ആർ.എസ്.എസ്.നേതാവ്, പ്രസംഗം...
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും ജഡ്ജിമാരെയും അധിക്ഷേപ്പിക്കുകയായിരുന്നു ‘ജന്മഭൂമി മേം അന്യന് കോന്‍’ എന്ന തലക്കെട്ടില്‍ ജോഷി ഫൗണ്ടേഷന് പഞ്ചാബ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അയോദ്ധ്യ കേസിൽ...