Tag: jp
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ബിജെപി സമരം; തുറന്ന് കാണിക്കുന്നത് സംഘപരിവാറിന്റെ ഇരട്ടത്താപ്പ്, പിന്നിൽ...
ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സംഘപരിവാർ സമരം ഇരട്ടത്താപ്പാണ്, ഒപ്പം സ്വന്തം നിലപാടിൽനിന്നുള്ള ഒളിച്ചോട്ടവും. സംഘപരിവാർ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ആർഎസ്എസും ബിജെപി കേന്ദ്രനേതൃത്വവും സ്ത്രീപ്രവേശത്തെഅനുകൂല നിലപാട്...