Tag: journalists killed
യുഎസിൽ നാല് മാധ്യമ പ്രവർത്തകരെ വെടിവെച്ചു കൊന്നു
അമേരിക്കയിലെ മെരിലാൻഡിൽ മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവെയ്പിൽ അഞ്ചു പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് പേര് മാധ്യമ പ്രവര്‍ത്തകരാണ്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മേരിലാന്റിലെ പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ...