Sunday, January 24, 2021
Home Tags Journalist

Tag: journalist

ടി ആര്‍ പി റേറ്റിങ് തട്ടിപ്പ്; റിപ്പബ്ലിക് ടി വി നിക്ഷേപകര്‍ക്ക് സമന്‍സ്

ടി ആര്‍ പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി വി നിക്ഷേപകര്‍ക്ക് സമന്‍സ്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് അഞ്ച് നിക്ഷേപകര്‍ക്ക് സമന്‍സ് അയച്ചത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം...

എട്ട്‌ മാസമായി ശമ്പളമില്ല; കോൺഗ്രസ്‌ മുഖപത്രമായ “വീക്ഷണം” ജീവനക്കാരുടെ പട്ടിണിസമരം

എട്ടുമാസമായി ശമ്പളം ലഭിക്കാത്ത ‘വീക്ഷണം’ ജീവനക്കാർ തിരുവോണനാളിൽ കൊച്ചി ഓഫീസിനുമുന്നിൽ പട്ടിണിസമരം നടത്തി. ഓണത്തിന്‌ ഒരുമാസത്തെ ശമ്പളമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെയാണ്‌ കോൺഗ്രസിന്റെ മുഖപത്രത്തിലെ ജീവനക്കാർ പ്രത്യക്ഷസമരത്തിന്‌ ഇറങ്ങിയത്‌. രാവിലെമുതൽ ഉച്ചയ്‌ക്ക്‌ ഒന്നരവരെ...

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റും കൈരളി ന്യൂസിലെ അവതാരകയുമായ ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്‍. എറണാകുളം ടിഡിഎം ഹാളില്‍ വച്ചായിരുന്നു വിവാഹം. ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ...

ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ ; റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ...

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയ സംഭവം റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ജന്‍സന്ദേശ്​ എന്ന ഹിന്ദി പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്​സ്വാളിനെതിരെ ആണ്​...

യുപിയില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു

യുപിയിലെ സഹാറന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു. ദൈനിക് ജാഗരണ്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷ് ജന്‍വാനിയുമാണ് വെടിയേറ്റ് മരിച്ചത്. അക്രമികള്‍ വീടിനുള്ളില്‍ കയറിയാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ മദ്യമാഫിയയെന്നാണ് പൊലീസിന്റെ...

കെ.എം.ബഷീറിന്‍റെ കുടുംബത്തെ സഹായിക്കും; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാക്കും: മുഖ്യമന്ത്രി

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്‍റെ കുടുംബത്തെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയില്‍ ഇക്കാര്യം വന്നില്ല. വരും ദിവസങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയനുമായി...

മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍...

മാധ്യമ പ്രവർത്തകന് വീക്ഷണം ഓഫീസിൽ ക്രൂരമർദ്ദനം; പിന്നിൽ പിടി തോമസ് എംഎൽഎയുടെ വ്യക്തി വെെരാ​ഗ്യം

കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ഓഫീസിൽ മാധ്യമ പ്രവർത്തകന് ക്രൂരമർദ്ദനം. പത്രത്തിന്റെ കൊച്ചി ഓഫീസിൽ ജുഡീഷ്യൽ കമീഷന്‍റെ തെളിവെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനാണ് ക്രൂരമായി മർദ്ദിച്ചത്. വീക്ഷണം പത്രത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായിരുന്ന മാര്‍ട്ടിന്‍...

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. നോയിഡയിലെ ഒരു ടെലിവിഷന്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്ന മിതാലി ചന്ദോലയ്ക്കു നേരെയാണ് അജ്ഞാത സംഘത്തിന്റെ വെടിവെപ്പുണ്ടായത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

യോഗിക്കെതിരെ വീഡിയോ ചെയ്ത മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ ; യു പി സർക്കാരിനെ വിമർശിച്ച്...

യോഗിയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ജൂണ്‍ എട്ടിന് അറസ്റ്റ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS