Tag: journalism method
ശബരിമലയിൽ മാധ്യമപ്രവർത്തകർ പ്രവർത്തന ശൈലി മെച്ചപ്പെടുത്തണമെന്ന് വനിതാ മാധ്യമപ്രവർത്തക കൂട്ടായ്മ.
ശബരിമലയിൽ റിപ്പോർട്ടിങ് നടത്തുന്ന മാധ്യമപ്രവർത്തകർ റേറ്റിങ്ങിനായി വാർത്തകൾ സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് വനിതാ മാധ്യമപ്രവർത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. കേരളത്തിൽ വർഗ്ഗീയപിരിമുറുക്കം ഉയർത്തുന്ന വിധത്തിലുള്ള സ്തോഭജനകമായ റിപ്പോർട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കണമെന്ന് എല്ലാ മാദ്ധ്യമങ്ങളെയും...