Tag: Joseph Pulitzer
രണ്ട് ഇന്ത്യാക്കാർക്ക് പുലിറ്റ്സർ പുരസ്ക്കാരം
പത്രപ്രവർത്തകർക്കുള്ള ഉന്നത ബഹുമതിയായ പുലിറ്റ്സർ പ്രൈസ് രണ്ട് ഇന്ത്യക്കാർക്ക് ലഭിച്ചു. റോയിട്ടേഴ്സിലെ ഫോട്ടോഗ്രാഫർമാരായ ധനിഷ് സിദ്ദിഖി, അദ്നാൻ ആബിദി എന്നിവർക്കാണ് രോഹിങ്ക്യൻ അഭയാർത്ഥികളുടെ ചിത്രം പകർത്തിയതിന് അവാർഡ് ലഭിച്ചത്. ബംഗ്ലാദേശ് മ്യാൻമർ ബോർഡർ...