Tag: Jose party
ജോസ് പക്ഷത്തിന് രണ്ടില; പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി
കേരള കോണ്ഗ്രസ് രണ്ടില ചിഹ്നതര്ക്കത്തിന് പരിഹാരം.രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു.
നേരത്തെ ജോസ് കെ.മാണിക്ക് രണ്ടില...