Tag: jose mourinjo
ഗുഡ് ബൈ മൊറിഞ്ഞ്യോ
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനസ്ഥാനത്ത് നിന്ന് ജോസ് മൊറിഞ്ഞ്യോയെ നീക്കം ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി യുണൈറ്റഡിൻ്റെ കളി വളരെ മോശമാണെന്ന ആരോപണമുയരുന്നതിനിടയിലാണ് മൊറിഞ്ഞ്യോയെ ക്ലബ് പുറത്താക്കിയിരിക്കുന്നത്. ഇനി അടുത്ത സീസണിൽ മാത്രമേ പുതിയ...