Monday, January 25, 2021
Home Tags Jose K mani

Tag: Jose K mani

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമർപ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എം പി സ്ഥാനമായതിനാലാണ്‌ രാജിവെച്ചത്‌. ധാർമികത ഉയർത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു...

കേന്ദ്ര സർക്കാർ നിയമങ്ങൾ ഇന്ത്യയിൽ കാർഷിക ദുരന്തം സൃഷ്ടിക്കും ; ജോസ് കെ.മാണി

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കാർഷിക നിയമങ്ങൾ ഇന്ത്യയിൽ കാർഷിക ദുരന്തം സൃഷ്ടിക്കുമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പുതിയ കാർഷിക നിയമങ്ങൾ...

രണ്ടില ചിഹ്നം : ഇടതുപക്ഷത്തിനും ,കേരള കോൺഗ്രസ് എം വിഭാഗത്തിനും കിട്ടിയ ആദ്യ വിജയമെന്ന്...

കേ​ര​ള കോ​ൺ​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ർ​ക്ക​ത്തി​ന് പരിഹാരം.ര​ണ്ടി​ല ജോ​സ് പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ച്‌ ഹൈ​ക്കോ​ട​തി ഉത്തരവ് എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണെന്നു ജോസ് കെ മാണി. കേരളാ കോൺഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാർട്ടിയുടെ...

കോൺഗ്രസിൽ കലഹം, മുരളീധരനെതിരെ മുല്ലപ്പള്ളി, പഴയ കാര്യങ്ങൾ പറയിപ്പക്കരുതെന്നും മുല്ലപ്പള്ളി

ജോസ് കെ മാണി ഐക്യ ജനാധിപത്യമുന്നണി വിട്ടുപോയതിനുപിന്നാലെ കോൺഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും വിഷയത്തിൽ തമ്മിൽ കോർത്തു. ഏറു നേതാക്കളും തമ്മിലുള്ള...

യു ഡി എഫിൽ പൊട്ടിത്തെറി,ജോസ് കെ മാണിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് നേതാക്കൾ

കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടത് പക്ഷത്തോടൊപ്പം ചേർന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. രാഷ്ട്രീയ തിരിച്ചടി നൽകിയ വിഷയത്തിൽ കോൺഗ്രസ് അവധാനതയില്ലാതെ പെരുമാറി എന്നാരോപിച്ച്...

രാഷ്ട്രീയസമവാക്യം മാറും; യു ഡി എഫ് പരിഭ്രാന്തിയിൽ

ജോസ് കെ മാണിയും പാർട്ടിയും ഇടതുപക്ഷ - ജനാധിപത്യ മുന്നണിയിലേക്ക്. കർഷകതാല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഔദ്യോഗിക കേരളാ കോൺഗ്രസ് 38 വർഷത്തെ യു ഡി എഫ് ബന്ധം പൂർണമായി...

ബിജെപിയിൽ ചേർന്നാൽ കയ്യടി സിപിഎമ്മിൽ ചേർന്നാൽ ചീത്ത വിളി, പ്രത്യേകതരം നിലപാടുള്ള കോൺഗ്രസ്

ഓർക്കാപ്പുറത്ത് കിട്ടിയ തല്ലിന് ഫേസ്ബുക്കിൽ കിടന്നു കരയുകയാണ് യൂത്ത് കോൺഗ്രസ് നേതാക്കളും യുവ എം എൽ എ മാരും. കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് വരുമ്പോൾ മാത്രം ഉടലെടുക്കുന്ന...

കർഷക ബിൽ, പ്രതിഷേധമില്ലാതെ കോൺഗ്രസ്, ഇടത് എം.പി.മാർക്കൊപ്പം ജോസ് .കെ.മാണിയും സമരത്തിൽ

കർഷക വിരുദ്ധ ബില്ലിനെതിരെ പാര്ലമെന്റിന് പുറത്ത് ഇന്നും ഇടത് എം.പി.മാരുടെ പ്രതിഷേധം ഉയർന്നു. ഇന്ത്യയിലെ കർഷകർക്ക് കനത്ത തിരിച്ചടി നൽകുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം നടക്കുകയാണ്. പാര്ലമെന്റിന് പുറത്തെ...

ഹൈക്കോടതി സ്‌റ്റേ; രണ്ടില ചിഹ്നം വീണ്ടും പ്രതിസന്ധിയിൽ

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ നടപടി. പി ജെ ജോസഫിന്റെ ഹർജിയിലാണ് ജസ്റ്റീസ് പി...

രണ്ടില ചിഹ്നം നൽകില്ല; നിലപാടിലുറച്ച് പി ജെ ജോസഫ്

ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച്‌ തന്നെ പി.ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കില്ലെന്നും ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ വഴി ജോസ് കെ. മാണിയെ അറിയിച്ചു. ചൊവ്വാഴ്ച...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS