Tag: josco rubbers
ജോസ്കോ റബേഴ്സിൽ തൊഴിലാളി സമരം 43ാം ദിവസത്തിലേയ്ക്ക്
പുല്ലാഞ്ഞിമേടിലെ ജോസ്കോ റബ്ബേഴ്സിലെ തൊഴിലാളി സമരം തുടരുന്നു. ചെരിപ്പ് നിര്‍മ്മാണ കമ്പനിയിലെ പിരിച്ചുവിട്ട 33 തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് സി ഐ ടി യു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 43...