Tag: Jorge Sampaoli
അർജന്റീന ഇന്ന് വിജയിക്കും, ചരിത്രത്തിൽ പുതിയൊരു അധ്യായമെഴുതും : കോച്ച് സാംപോളി
മോസ്കോ: നൈജീരിയക്കെതിരായുള്ള മത്സരത്തിൽ എന്തായാലും വിജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ അർജന്റീന കോച്ച് സാംപോളി. ക്രോയേഷ്യയുമായി ദയനീയമായി തോറ്റാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം അർജന്റീനയ്ക്ക് നിർണായകമാണ്. ഇന്ന് നൈജീരിയയുമായി തോറ്റാലോ സമനിലയായാലോ അർജന്റീന ലോകകപ്പിൽ...