Tag: Jolly in police custody
കൂടത്തായി അന്നമ്മ വധകേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: കൂടത്തായി അന്നമ്മ വധകേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
രാവിലെ പതിനൊന്ന് മണിയോടെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്...