Tag: joi
നേട്ടമായി ബിഎസ്എൻഎല്ലും ജിയോയും; നഷ്ടത്തിലേയ്ക്ക കൂപ്പ് കുത്തി ഐഡിയ-വൊഡാഫോൺ
ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമെന്ന് വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ ഉപയോക്താക്കള്‍ ഉള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 58 ലക്ഷം ഉപയോക്താക്കളെയാണ്....