Tag: johnson
ജോണ്സണ് ആന്‍ഡ് ജോണ്സൺ പൗഡര്‍ കാന്‍സറിന് കാരണമായി; 32000 കോടി പിഴ
ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന് ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉല്പന്നങ്ങള് ഉപയോഗിച്ചതുവഴി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴ ചുമത്തി. 470 കോടി ഡോളറാണ് (ഏകദേശം 32000 കോടി രൂപ) അമേരിക്കന്‍ കോടതി പിഴവിധിച്ചത്....