Tag: john makkein
താൻ മരിച്ചാൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് ട്രംപിനോട് ജോൺ മക്കെയ്ൻ
വാഷിങ്ടൺ: താൻ മരിച്ചാൽ തന്റെ സംസ്കാര ചടങ്ങിൽ ഡോൺൾഡ് ട്രംപ് പങ്കെടുക്കേണ്ടതില്ലെന്ന് അരിസോൺ സെനറ്റർ ജോൺ മക്കെയ്ൻ. ട്രംപിന് പകരം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുത്താൽ മതിയെന്നും ജോൺ മക്കൈയ്ൻ വ്യക്തമാക്കി....