Tag: jobs in psc
ഇതാണ് പിണറായി സര്‍ക്കാര്‍. മൂന്നുവര്‍ഷത്തിനിടെ പിഎസ്സി വഴി നിയമന ശുപാര്‍ശ നല്‍കിയത് 94,516 പേര്‍ക്ക്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പിഎസ്സി വഴി 94,516 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. 6000 പേരുടെ നിയമന ശുപാര്‍ശ ഉടന്‍ നല്‍കും.
1000...