Tag: job vacancy
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് വനിതാ ശിശു വികസന വകുപ്പ്
സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാരിന് കീഴിലുളള വനിത ശിശു വികസന വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.cmdkerala.net, www.wcd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന...