Tag: job seccurity
തൊഴിൽ നിയമത്തെ കൊല്ലരുത്; തൊഴിൽ തട്ടിഎടുക്കരുത്; കേരളത്തിന്റെ രൂക്ഷ പ്രതികരണം
തൊഴിലും അവകാശങ്ങളുംസംരക്ഷിക്കാൻ ഒറ്റക്കെട്ടായി കേരളം. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ കേരളം നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേർന്നു. ഞായറാഴ്ച...